ആലുവ കൂട്ടക്കൊല: കൂടുതല്‍ തെളിവുകള്‍ കിട്ടി
കൊച്ചി: നാടിനെ ഞെട്ടിച്ച ആലുവ കൂട്ടക്കൊല കേസില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന് കൂടുതല്‍ തെളിവുകള്‍ കിട്ടി. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒന്നില്‍ കൂടുതല്‍ പേര് ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്. ഈ സാധ്യതയെക്കുറിച്ച് ക്രൈംബ്രാഞ്ച് കൂടുതല്‍ അന്വേഷണം നടത്തും.
ഇപ്പോള്‍ കേസിലെ ഒന്നാം പ്രതിയായി സബ് ജയിലില്‍ കഴിയുന്ന ആന്റണിയെ വീണ്ടും ചോദ്യം ചെയ്യും. കൊലയ്ക്ക് ശേഷം ദമാമിലേക്ക് കടന്ന ആന്റണി ഭാര്യക്ക് കേസന്വേഷണത്തിന്റെ വിവരങ്ങള്‍ തിരക്കിക്കൊണ്ട് എഴുതിയ കത്തും ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്.
കൊലപാതകം നടത്തിയ സമയത്ത് ആന്റണി ധരിച്ചിരുന്ന വസ്ത്രങ്ങളും ക്രൈംബ്രാഞ്ചിന് കിട്ടി. ഇതില്‍ രക്തക്കറയുണ്ടെന്ന് കണ്ടെത്തി. കൊല ചെയ്യപ്പെട്ട അഗസ്റിന്‍ മാഞ്ഞൂരാന്റെ വീട്ടില്‍ നിന്നും വലിയ ഒരു തുക കാണാതെ പോയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗള്‍ഫില്‍ പോകാനായി പണം ചോദിച്ചിട്ട് നല്‍കാത്തതിനാലാണ് ആന്റണി അഗസ്റിനെയും കുടുംബത്തെയും കൂട്ടക്കൊല നടത്തിയതെന്ന് കരുതപ്പെടുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications