പ്രചാരണത്തിന് ഇന്റര്‍നെറ്റും
കോട്ടയം: പൂഞ്ഞാര്‍ മണ്ഡലത്തില്‍മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് (ജോസഫ്) സ്ഥാനാര്‍ഥി പി.സി.ജോര്‍ജ് പ്രചാരണത്തിന് ഇന്റര്‍നെറ്റും ഉപയോഗപ്പെടുത്തുന്നു.
പൂഞ്ഞാറിലെ സിറ്റിംഗ് എംഎല്‍എയായ പി.സി.ജോര്‍ജ് നേരത്തെ തന്റെ മണ്ഡലത്തിലെ നേട്ടങ്ങളെ പറ്റി ഒരു ലഘുലേഖ തയ്യാറാക്കി വിതരണം ചെയ്തിരുന്നു. പ്രചാരണം പുരോഗമിക്കവെ ഇന്റര്‍നെറ്റും പ്രചാരണഉപാധിയായി സ്വീകരിച്ചിരിക്കുകയാണ് ജോര്‍ജ്. ഇ-മെയില്‍ വഴി വോട്ടര്‍മാരുമായി ബന്ധപ്പെട്ട് അഭ്യര്‍ത്ഥന നടത്തുകയാണ് ജോര്‍ജ്ജ്.












Click it and Unblock the Notifications