Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിന് എസ്ഡിപി പിന്തുണ തുടരും

കൊച്ചി: യുഡിഎഫിനുള്ള പിന്തുണ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി (എസ്ഡിപി) തുടരുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.വി.കുമാരന്‍ അറിയിച്ചു.

എല്‍ഡിഎഫ് പട്ടികജാതി-പട്ടികവര്‍ഗത്തിന്റെ വികസനത്തിനു വേണ്ടി യാതൊന്നും ചെയ്തിട്ടില്ലെന്ന് കുമാരന്‍ ഏപ്രില്‍ 30 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് മാനിഫെസ്റോയില്‍ പട്ടികജാതി-പട്ടികവര്‍ഗ വികസനം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കുമാരന്‍ ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയുടെ വാഹന പ്രചാരണ ജാഥ മെയ് മൂന്ന് വ്യാഴാഴ്ച പാലക്കാട് നിന്ന് ആരംഭിക്കും. യുഡിഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍ ജാഥ ഉദ്ഘാടനം ചെയ്യും. മെയ് എട്ടിന് ജാഥ തിരുവനന്തപുരത്തെത്തും- കുമാരന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+