Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയെ ഛിന്നഭിന്നമാക്കുമെന്ന് ലഷ്കര്‍

മുരിദ്കെ: ആയുധമുപയോഗിച്ചുള്ള പോരാട്ടത്തിലൂടെ ഇന്ത്യയെ ഛിന്നഭിന്നമാക്കുമെന്ന് പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍-എ-ത്വയിബ. സമാധാനത്തിനുവേണ്ടി ഇന്ത്യയിലെ സര്‍ക്കാര്‍ നടത്തുന്ന ഏത് ശ്രമങ്ങളെയും തകര്‍ക്കുമെന്നും ലഷ്കര്‍-എ-ത്വയിബ പ്രതിജ്ഞ ചെയ്തു.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള മുരിദ്കെയില്‍ നടന്ന പരിശീലനയോഗത്തിലാണ് ലഷ്കര്‍ നേതാക്കള്‍ ഈ തീരുമാനമെടുത്തതെന്നറിയുന്നു. യുഎസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും കൈക്കൊള്ളുന്ന മൃദുസമീപനങ്ങളാണ് ഈ ഭീകര സംഘടനയ്ക്ക് ആത്മധൈര്യം പകരുന്നതെന്ന് മെയ് ഒന്ന് ചൊവാഴ്ച ദില്ലിയില്‍ നിന്നുള്ള സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

യുഎസിന്റെ ഭീകര സംഘടനാപട്ടികയില്‍ ഇതുവരെ ലഷ്കറിനെ ഉള്‍പ്പെടുത്തിയിട്ടില്ല. അതേ സമയം ബ്രിട്ടന്‍ ലഷ്കറിനെ അവരുടെ ഭീകരസംഘടനാ പട്ടികയില്‍ ലഷ്കറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+