വിപണിയില്‍ സമ്മിശ്ര പ്രതികരണം
മുംബൈ: മെയ് രണ്ട് ബുധനാഴ്ച ഓഹരിവിപണിയില്‍ സമ്മിശ്ര പ്രതികരണം രേഖപ്പെടുത്തി. കച്ചവടത്തിന്റെ അവസാന മണിക്കൂറുകളില്‍ ചില മുന്‍ നിര വിവരസാങ്കേതിക ഓഹരികള്‍ വില്‍പനസമ്മര്‍ദ്ദത്തിലായതും അവയുടെ വിലയിടിഞ്ഞതും വിപണിയിലെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചു. ചില പരമ്പരാഗത ഓഹരികളും നഷ്ടം രേഖപ്പെടുത്തി.
മുംബൈ സൂചിക 19 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക ഒമ്പത് പോയിന്റും ഉയര്‍ച്ച രേഖപ്പെടുത്തി.
മുംബൈ സൂചിക
ഒടുവിലത്തെ നില 3538.42
തുടക്കം 3519.26
ഉയര്‍ച 19.26
എന്‍ എസ് ഇ
ഒടുവിലത്തെ നില 1134.35
തുടക്കം1125.25
ഉയര്‍ച 9.10
വില കൂടിയ ഓഹരികള്‍
ഇന്‍ഫോസിസ്, യു ടി ഐ ബാങ്ക്, അലോക് ഇന്‍ഡസ്ട്രീസ്, എച്ച് സി എല്‍ ടെക്, അശോക് ലെയ്ലാണ്ട്,ടി വി 18, ടിപ്സ് ഇന്ത്യ വില കുറഞ്ഞ ഓഹരികള്‍
ഹിമാചല്‍, ഡി എസ് ക്യു, ജിന്‍ഡാല്‍ ഓണ്‍ലൈന്‍, മധുര കോട്സ്, ബി എച്ച് ഇ എല്‍, എസ് എസ് ഐ , സീ ടെലിഫിലിംസ്, ഗ്ലോബല്‍ ടെലി, ടിസ്കോ












Click it and Unblock the Notifications