ജിസാറ്റ്-1 ഉപേക്ഷിക്കുമെന്ന് തീര്‍ച്ചയായി
ബാംഗ്ലൂര്‍: ജിഎസ്എല്‍വി ഉപയോഗിച്ച് ഇന്ത്യ വിക്ഷേപിച്ച കൃത്രിമഉപഗ്രഹം ജിസാറ്റ്-1 ഭാരതീയ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐഎസ്ആര്‍ഒ) നിയന്ത്രണത്തില്‍ നിന്ന് തെന്നിമാറി. ഏപ്രില്‍ 30 തിങ്കളാഴ്ച മുതല്‍ ഉപഗ്രഹത്തെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഐഎസ്ആര്‍ഒ വക്താക്കള്‍ അറിയിച്ചു. ഇതോടെ ഉപഗ്രഹം ഉപേക്ഷിക്കുമെന്ന് തീര്‍ച്ചയായി.
എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഉപഗ്രഹത്തെ വീണ്ടും കാണാനാകുമെന്ന് പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. ഏപ്രില്‍ അവസാനത്തോടെ ഉപഗ്രഹം നിയന്ത്രണകേന്ദ്രത്തിന്റെ നിരീക്ഷണത്തില്‍ നിന്നും മറയുമെന്നും മെയ്് 14 മുതല്‍ 16 വരെ വീണ്ടും കാണാനാകുമെന്നും ശാസ്ത്രജ്ഞര്‍ നേരത്തെ അറിയിച്ചിരുന്നു.
ഉപഗ്രഹത്തിന് 24 മണിക്കൂര്‍ ഭ്രമണമാണ് ഐഎസ്ആര്‍ഒ നിശ്ചയിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ഉപഗ്രഹം നേടിയിരിക്കുന്നത് വെറും 23 മണിക്കൂര്‍ ഭ്രമണമാണ്. ഉപഗ്രഹം മിക്കവാറും ഉപേക്ഷിച്ചേക്കുമെന്ന് ഇതിനകം തന്നെ ഐഎസ്ആര്‍ഒ മേധാവികള്‍ സൂചിപ്പിച്ചിരുന്നു.
പല ഉപഗ്രഹ നിരീക്ഷണ കേന്ദ്രങ്ങളുടെയും സഹായത്തോടെ ജിസാറ്റിന്റെ ചലനം നിരീക്ഷിച്ചുവരികയാണ്. ഏപ്രില്‍ 18 ബുധനാഴ്ച ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ഉപഗ്രഹത്തെയും വഹിച്ചുകൊണ്ട് ജിഎസ്എല്‍വി കുതിച്ചുയര്‍ന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications