കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുമായി ധാരണയില്ല: സോണിയ

  • By Staff
Google Oneindia Malayalam News

മലപ്പുറം: ബിജെപിയുമായി യാതൊരു വിധ ധാരണയും കോണ്‍ഗ്രസിനില്ലെന്ന് ഏഐസിസി അധ്യക്ഷ സോണിയാ ഗാന്ധി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയെന്ന് ചിലര്‍ കുപ്രചരണം നടത്തുന്നതെന്ന് സോണിയ കുറ്റപ്പെടുത്തി. മെയ്് ഒന്ന് ചൊവാഴ്ച കോട്ടക്കുന്ന് മൈതാനത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു സോണിയ.

ഇടതുമുന്നണി ഭരണത്തില്‍ മടുത്ത ജനം യുഡിഎഫിനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്ന് സോണിയ പ്രത്യാശിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ്, കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, എന്നിവരും റാലിയെ അഭിസംബോധന ചെയ്തു.

പ്രചരണത്തിന് ശേഷം സോണിയ പോയി. മെയ്് രണ്ട് ബുധനാഴ്ച പ്രചരണത്തിനായി സോണിയ പാലക്കാട്ടെത്തും. വൈകുന്നേരം മത്സരിക്കുന്ന പ്രചരണത്തോടെ കേരളത്തിലെ രണ്ട് ദിവസത്തെ പ്രചരണ പര്യടനം സോണിയ അവസാനിപ്പിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X