വിപണിയില്‍ ഇടിവ്
മുംബൈ: മെയ് മൂന്ന് വ്യാഴാഴ്ച ഓഹരിവിപണിയില്‍ ഇടിവ് രേഖപ്പെടുത്തി. മുന്‍ നിര വിവരസാങ്കേതിക ഓഹരികള്‍ വില്‍പന സമ്മര്‍ദ്ദത്തിലായതാണ് വിപണിയിലെ ഇടിവിനു കാരണം. പരമ്പരാഗത ഓഹരികളും വില്‍പന സമ്മര്‍ദ്ദത്തിലായിരുന്നു. മുംബൈ സൂചിക 44 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 15 പോയിന്റും താഴ്ച രേഖപ്പെടുത്തി.
മുംബൈ സൂചിക
ഒടുവിലത്തെ നില 3494.48
തുടക്കം 3538.42
താഴ്ച 43.94
എന്‍ എസ് ഇ
ഒടുവിലത്തെ നില 1122.05
തുടക്കം1137.20
താഴ്ച 15.15
വില കൂടിയ ഓഹരികള്‍
വിപ്രോ, സ്റ്റെര്‍ലൈറ്റ്, സീമെന്‍സ്, ഗോദ്റെജ് സോപ്സ്, പ്രിതിഷ് നന്ദി കമ്മ്യൂണിക്കേഷന്‍സ്
വില കുറഞ്ഞ ഓഹരികള്‍
എ സി സി , പെന്റാമീഡിയ, എസ് സി ഐ, ഇന്ത്യാ സിമെന്റ്, വെറോണിക്കാ ലാബ് , സത്യം കംപ്യൂട്ടേഴ്സ്, ഗ്ലോബല്‍ ടെലി, ഇന്‍ഫോസിസ്, ഡി എസ് ക്യു സോഫ്റ്റ്വെയര്‍, എല്‍ ആന്‍ഡ് ടി , എം ടി എന്‍ എല്‍, സിപ്ല, ടാറ്റാ പവര്‍, ടിസ്കോ , റാന്‍ബാക്സി, റിലയന്‍സ് പെട്രോളിയം












Click it and Unblock the Notifications