കേതന്‍ പരേഖിന്റെ റിമാന്‍ഡ് നീട്ടി
മുംബൈ: പ്രമുഖ ഓഹരിയിടപാടുകാരന്‍ കേതന്‍ പരേഖ്, ബന്ധു കാര്‍ത്തിക് പരേഖ് , മാധവ്പുര മാണ്‍ഡ്വി ബ്രാഞ്ച് മാനേജര്‍ ജെ. ബി. പാണ്ഡ്യ എന്നിവരുടെ റിമാന്‍ഡ് നീട്ടി.
137 കോടി രൂപയുടെ പേ ഓര്‍ഡര്‍ കുംഭകോണ കേസില്‍ അന്വേഷണം നേരിടുന്ന ഇവരുടെ റിമാന്‍ഡ് മെയ് ഒമ്പത് വരെയാണ് മുംബൈയിലെ പ്രത്യേക കോടതി നീട്ടിയിരിക്കുന്നത്. തങ്ങള്‍ക്ക് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ അപേക്ഷ കോടതി മെയ് മൂന്ന് വ്യാഴാഴ്ച തളളിക്കളഞ്ഞു.












Click it and Unblock the Notifications