കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ത്ഥി ഗണേശനെ ആക്രമിച്ചു

  • By Staff
Google Oneindia Malayalam News

പത്തനാപുരം: മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ മകനും സിനിമാതാരവും പത്തനാപുരം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ ഗണേശനെതിരേ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ആക്രമണം.

ആക്രമണത്തില്‍ പരിക്കേറ്റ ഗണേശനെ മെയ് മൂന്ന് വ്യാഴാഴ്ച പത്തനാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗണേശനൊപ്പം പ്രചാരണത്തിനെത്തിയിരുന്ന സിനിമാ-ടെലവിഷന്‍ താരങ്ങളായ കാലടി ഓമന, കൃഷ്ണകുമാര്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

സി പി എം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X