വാജ്പേയി കേരളത്തില്‍ രണ്ട് മണിക്കൂര്‍ മാത്രം
തിരുവനന്തപുരം: രണ്ട് മണിക്കൂര്‍ മാത്രം നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുമായി പ്രധാനമന്ത്രി എ. ബി. വാജ്പേയി മെയ് ഏഴ് തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും.
അന്ന് വൈകുന്നേരം നാല് മണിയോടെ വാജ്പേയി വിമാനത്താവളത്തില്‍ എത്തിച്ചേരും. നാലരയ്ക്ക് കിഴക്കേക്കോട്ടയിലെ പുത്തരിക്കണ്ടം മൈതാനത്തില്‍ അദ്ദേഹം പ്രസംഗിക്കും. അദ്ദേഹത്തിന്റെ കേരളത്തിലെ ഏക പ്രസംഗവേദിയായിരിക്കും ഇത്. 5.40ന് അദ്ദേഹം മടങ്ങുകയും ചെയ്യും.
യിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. അദ്ദേഹം പര്യടനം നടത്തുമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. പിന്നീട് ഈ പരിപാടി റദ്ദാക്കി. കൊല്‍ക്കൊത്ത, ഭുവനേശ്വര്‍, ചെന്നൈ എന്നിവിടങ്ങളില്‍ പ്രസംഗിച്ച ശേഷമാണ് അദ്ദേഹം തിരുവനന്തപുരത്തെത്തുന്നത്.












Click it and Unblock the Notifications