വിപണിയില്‍ ഉയര്‍ച്ച
മുംബൈ: മെയ് നാല് വെള്ളിയാഴ്ച ഓഹരിവിപണിയില്‍ നേരിയ ഉയര്‍ച്ച രേഖപ്പെടുത്തി. വിവരസാങ്കേതിക ഓഹരികളും പരമ്പരാഗത ഓഹരികളും നേട്ടമുണ്ടാക്കി. മുംബൈ സൂചിക 20 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക എട്ടു പോയിന്റും ഉയര്‍ന്നു.
മുംബൈ സൂചിക
ഒടുവിലത്തെ നില 3514.59
തുടക്കം 3494.48
ഉയര്‍ച്ച 20.11
എന്‍ എസ് ഇ
ഒടുവിലത്തെ നില 1129.60
തുടക്കം1122.05
ഉയര്‍ച്ച 7.55
വില കൂടിയ ഓഹരികള്‍
ഹിമാചല്‍, വിപ്രോ, സത്യം കംപ്യൂട്ടേഴ്സ്, ഗ്ലോബല്‍ ടെലി, ഡിജിറ്റല്‍ എക്യുപ്മെന്റ്സ്, സീ ടെലിഫിലിംസ്, ഡി എസ് ക്യു സോഫ്റ്റ്വെയര്‍, എസ് ബി ഐ, ഗ്രാസിം, ഗുജറാത്ത് അംബുജ, ഐ സി ഐ സി ഐ, സിപ്ല, സ്റ്റെര്‍ലൈറ്റ്, ജി ഇ ഷിപ്പിംഗ്, കേശോറാം
വില കുറഞ്ഞ ഓഹരികള്‍
ബാറ്റ, എക്സല്‍ ഇന്ത്യ, കെ ഡി എല്‍ ബയോ, ഇ റ്റി സി നെറ്റ് വര്‍ക്ക്, സിയാറ്റ്, പരേഖ് പ്ലാറ്റ്












Click it and Unblock the Notifications