വ്യക്തിപരമായി തേജോവധം ചെയ്യുന്നു: എംവിആര്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സിപിഎം തന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്നുവെന്ന് സിഎംപി നേതാവ് എം.വി. രാഘവന്‍.
ഇതു സംബന്ധിച്ച് അദ്ദേഹം തിരഞ്ഞെടുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി. തിരുവനന്തപുരം വെസ്റിലാണ് എം.വി. രാഘവന്‍ മത്സരിക്കുന്നത്.
തന്റെ എതിരാളി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആന്റണി രാജുവിന്റെ പോസ്ററുകള്‍ അച്ചടിച്ചത് സര്‍ക്കാര്‍ സ്ഥാപനമായ ഓഡിയോ വിഷ്വല്‍ ആന്റ് റിപ്പോഗ്രാഫിക് സെന്ററില്‍ നിന്നാണെന്നും അദ്ദേഹം പരാതിയില്‍ ആരോപിച്ചു.












Click it and Unblock the Notifications