പിണറായിയെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുന്നതിന് ഗൂഢാലോചനയുണ്ടെന്ന് മാര്‍ക്സിസ്റ് പത്രിക.
സിപിഎം നേതാവ് എം. എ. ബേബി ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ പ്രസിദ്ധീകരിക്കുന്ന മാര്‍ക്്സിസ്റ് പത്രികയില്‍ പറയുന്നു. എല്‍ഡിഎഫ് പരാജയപ്പെട്ടാല്‍ വി. എസ്. അച്യുതാനന്ദനെ പ്രതിപക്ഷ നേതാവുമാക്കും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കേണ്ട 16 സിപിഎം സ്ഥാനാര്‍ത്ഥികളുടെ ഹിറ്റ് ലിസ്റും മാര്‍ക്സിസ്റ് പത്രികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി. എസ്. അച്യുതാനന്ദന്‍, പി. കെ. ഗുരുദാസന്‍, കടകംപള്ളി സുരേന്ദ്രന്‍, പിരപ്പന്‍കോട് മുരളി, കെ. ചന്ദ്രന്‍പിള്ള, ഗോപി കോട്ടമുറിക്കല്‍ എന്നിവര്‍ ഹിറ്റ് ലിസ്റിലാണ്.












Click it and Unblock the Notifications