തൃണമൂല്‍ സിപിഎമ്മിന്റെ സി ടീം:വാജ്പേയി
കൊല്‍ക്കൊത്ത: ബംഗാളില്‍ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് സിപിഎമ്മിന്റെ സി ടീം ആയി അധപതിച്ചുവെന്ന് പ്രധാനമന്ത്രി വാജ്പേയി.
മെയ് ആറ് ഞായറാഴ്ച ഒരു തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബംഗാള്‍ കോണ്‍ഗ്രസിനെ സിപിഎമ്മിന്റെ ബി ടീമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിച്ചിരുന്നു. എന്നിട്ടും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ തൃണമൂല്‍ അപ്പോള്‍ സിപിഎമ്മിന്റെ സി ടീമായി മാറിയെന്ന് വാജ്പേയി കളിയാക്കി.
ബംഗാളില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ കഴിവില്ലാത്ത തൃണമൂല്‍ ഇപ്പോള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്ന് വാജ്പേയി കുറ്റപ്പെടുത്തി. ബിജെപി ബംഗാള്‍ നിയമസഭയില്‍ സ്വാധീനമുള്ള ശക്തിയാവുമെന്നും വാജ്പേയി പറഞ്ഞു.
More From
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications