വിപണിയില്‍ നേരിയ ഉയര്‍ച്ച
മുംബൈ: മെയ് ഏഴ് തിങ്കളാഴ്ച ഓഹരിവിപണിയില്‍ നേരിയ ഉയര്‍ച്ചയുണ്ടായി. വിവരസാങ്കേതിക ഓഹരികള്‍ക്ക് തുടക്കത്തിലുണ്ടായ ഉണര്‍വ് നിലനിലര്‍ത്താനായില്ല. പരമ്പരാഗത ഓഹരികള്‍ക്കും വില കാര്യമായി ഉയര്‍ന്നില്ല. മുംബൈ സൂചിക 30 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക എട്ട് പോയിന്റും ഉയര്‍ച്ച രേഖപ്പെടുത്തി.
മുംബൈ സൂചിക
ഒടുവിലത്തെ നില 3544.81
തുടക്കം 3514.59
ഉയര്‍ച്ച 30.22
എന്‍ എസ് ഇ
ഒടുവിലത്തെ നില 1138.50
തുടക്കം1130.05
ഉയര്‍ച്ച 8.45
വില കൂടിയ ഓഹരികള്‍
ഇന്‍ഫോസിസ്, ഹിമാചല്‍, എസ് എസ് ഐ, എച്ച് സി എല്‍ ടെക്, ടാറ്റാ പവര്‍, നൊവാര്‍ട്ടിസ്, നോസില്‍, ഗില്ലെറ്റ്, ടി വി 18, സില്‍വര്‍ലൈന്‍
വില കുറഞ്ഞ ഓഹരികള്‍
യു ടി ഐ ബാങ്ക്, ബിര്‍ള യമഹ, ആര്‍ച്ചീസ് ഗ്രീറ്റിംഗ്സ്












Click it and Unblock the Notifications