മൂന്നു മലയാളികള്‍ യുഎസില്‍ അപകടത്തില്‍ മരിച്ചു
തിരുവല്ല: തിരുവല്ലക്കാരി യുവതിയും മകളും ഇവരുടെ സ്നേഹിതന്റെ കുട്ടിയും യുഎസില്‍ വാഹനാപകടത്തില്‍ മരിച്ചു.
തിരുവല്ല പുറമറ്റം മാരോട്ടു വീട്ടില്‍ ജോസ് മത്തായിയുടെ ഭാര്യ മിനിജോസ് (38), മൂത്ത മകള്‍ ജെയ്്നി ജോസ് (7), ജെയ്നിയുടെ കൂട്ടുകാരിയായ കുട്ടി എന്നിവരാണ് മരിച്ചത്. മിനിയുടെ ഇളയമകന്‍ മാത്യു ആശുപത്രിയില്‍ ചികിത്സയിലാണ്.
മെയ് ആറ് ഞായറാഴ്ച ടെക്സാസില്‍വച്ചുണ്ടായ അപകടത്തിലായിരുന്നു മരണം. എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കല്ലൂപ്പാറ മുന്‍ എംഎല്‍എ പരേതനായ എം.എം. മത്തായിയുടെ മകനായ ജോസ് ടെക്സാസില്‍ സൂപ്പര്‍മാക്കറ്റില്‍ മാനേജരായി പ്രവര്‍ത്തിക്കുകയാണ്.












Click it and Unblock the Notifications