Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനതാപാര്‍ട്ടി പിന്തുണ യുഡിഎഫിന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ , എന്നീ മണ്ഡലങ്ങളൊഴികെ മറ്റിടങ്ങളില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ജനതാപാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന് പാര്‍ട്ടി പിന്തുണ നല്കും.

തിരുവനന്തപുരം നോര്‍ത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ജെ. ജയശങ്കര്‍ മത്സരിക്കുന്നുണ്ട്. ബിജെപിയ്ക്ക് നിയമസഭയില്‍ പ്രാതിനിധ്യം ഉണ്ടാകേണ്ടത് കേരളത്തിന്റെ ഉത്തമതാല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമാണ്.

ഈര്‍ക്കില്‍ പാര്‍ട്ടികള്‍ക്ക് പോലും സംസ്ഥാന ഭരണത്തില്‍ വിലപേശാന്‍ അവസരമുണ്ടെന്നിരിക്കെ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ജെ. ജയശങ്കര്‍ അധ്യക്ഷനായിരുന്നു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തോളൂര്‍ ശശിധരന്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+