അജിതയ്ക്ക് നേരെ ആക്രമണം
കോഴിക്കോട്: മുസ്ലീം ലീഗ് പ്രവര്‍ത്തകരെന്ന് സംശയിക്കപ്പെടുന്ന ഒരു സംഘം അക്രമികള്‍ സ്ത്രീവേദി പ്രവര്‍ത്തക കെ. അജിതയെയും സംഘത്തെയും ആക്രമിച്ചു.
നിയോജകമണ്ഡലത്തിലെ കുളക്കാട്ടില്‍ യോഗം നടത്തുകയായിരുന്ന സ്ത്രീവേദി പ്രവര്‍ത്തകരെയാണ് മെയ് ആറ് ഞായറാഴ്ച മുസ്ലീം ലീഗുകാരെന്ന് സംശയിക്കപ്പെടുന്നവര്‍ ആക്രമിച്ചത്.
അജിത പ്രസംഗിച്ചു നില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായത്. അക്രമികള്‍ അജിതയെ ഭീഷണിപ്പെടുത്തുകയും സ്ത്രീവേദി പ്രവര്‍ത്തകരെ അസഭ്യം പറയുകയും ചെയ്തു. പോസ്ററുകളും ബാനറുകളും അക്രമികള്‍ വലിച്ചുകീറി.
കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പ്രതിയാണെന്ന് ആരോപിക്കപ്പെടുന്ന മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ സ്ത്രീവേദി പ്രചരണം നടത്തുകയാണ്. ലൈംഗികാരോപണ കേസില്‍ പെട്ട നീലനെതിരെ നിയോജകമണ്ഡലത്തിലും സ്ത്രീവേദി പ്രവര്‍ത്തകര്‍ പ്രചരണം നടത്തുന്നുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications