ഉഷപ്രശ്നത്തില്‍ ഇടപെടണം: ആനന്ദ്
കോഴിക്കോട്: പി.ഇ.ഉഷ പ്രശ്നത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ഇടപെടണമെന്ന് പ്രമുഖസാഹിത്യകാരന്‍ ആനന്ദ് ആവശ്യപ്പെട്ടു.
തനിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസത്യാഗ്രഹം നടത്തുന്ന ഉഷയോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരില്‍ നിന്നും വ്യാപകമായി പ്രതികരണം ഉയരുകയാണ്.
അതിനിടെ കലിക്കറ്റ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടും നിരാഹാരം തുടരുന്ന ഉഷയുടെ ആരോഗ്യനില വഷളായി. മരുന്നുകളും ഡ്രിപ്പും സ്വീകരിക്കാന്‍ ഉഷ വിസമ്മതിക്കുകയാണ്.












Click it and Unblock the Notifications