കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലുവിനും മിശ്രക്കുമെതിരെ വാറന്റ്

  • By Staff
Google Oneindia Malayalam News

റാഞ്ചി: കാലിതീറ്റകുംഭകോണക്കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിനെതിരെയും ജഗന്നാഥമിശ്രക്കെതിരെയും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.

റാഞ്ചിയിലെ പ്രത്യേക കോടതിയാണ് മുന്‍ മുഖ്യമന്ത്രിമാരെ അറസ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X