പാലക്കാട്ട് റോഡപകടത്തില്‍ മൂന്ന് മരണം
പാലക്കാട്: പാലക്കാടിന് സമീപം കഞ്ചിക്കോട്ട് കര്‍ണാടക സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ്സും ടെമ്പോ വാനും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഏപ്രില്‍ എട്ട് ചൊവാഴ്ച രാവിലെയാണ് അപകടം നടന്നത്.
ചേര്‍ത്തലയില്‍ നിന്ന് കോയമ്പത്തൂരേക്ക് പോവുകയായിരുന്ന വാനാണ് ബാംഗ്ലൂരില്‍ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ബസ്സുമായി കൂട്ടിയിടിച്ചത്.












Click it and Unblock the Notifications