Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ നിന്ന് മൂന്ന് പുതിയ വിമാനങ്ങള്‍

കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യയുടെ മൂന്ന് പുതിയ വിമാനങ്ങള്‍ മെയ് 16 മുതല്‍ സര്‍വീസ് ആരംഭിക്കും. അബുദാബി-കൊച്ചി-മുംബൈ, മുംബൈ-കൊച്ചി-ദോഹ-ബഹറിന്‍, ബഹറിന്‍-ദോഹ-കൊച്ചി-മുംബൈ റൂട്ടുകളിലാണ് വിമാനസര്‍വീസുകള്‍ തുടങ്ങുന്നത്.

അബുദാബായില്‍ നിന്നുള്ള എഐ 750 വിമാനം എല്ലാ ബുധനാഴ്ചയും രാത്രി 11.20ന് പുറപ്പെടും. ഇത് നെടുമ്പാശേരിയിലെത്തിയതിന് ശേഷം രാത്രി 12.20ന് മുംബൈയിലേക്ക് തിരിക്കും.

മുംബൈ-കൊച്ചി-ദോഹ-ബഹറിന്‍ എഐ 879 വിമാനം എല്ലാ ബുധനാഴ്ചയും വൈകീട്ട് 6.05ന് മുംബിൈല്‍ നിന്ന് നെടുമ്പാശേരിയിലെത്തിച്ചേരും. 7.05ന് ദോഹ വഴി ബഹറിനിലേക്ക് തിരിക്കും.

ബഹറിന്‍-ദോഹ-കൊച്ചി-മുംബൈ എഐ878 വിമാനം എല്ലാ ശനിയാഴ്ചയുമാണ് സര്‍വീസ് നടത്തുക. ബഹറിനില്‍ നിന്ന് ദോഹ വഴി വിമാനം കൊച്ചിയിലെത്തുന്നത് രാവിലെ 6.40നാണ്. 7.45ന് വിമാനം മുംബൈയിലേക്ക് തിരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+