Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യഷാപ്പുകള്‍ അടച്ചിടുന്നതില്‍ അയവ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സുഗമമായി നടക്കാന്‍ കര്‍ശനമായ വ്യവസ്ഥകള്‍ പാലിക്കാന്‍ നിഷ്കര്‍ഷിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍ മദ്യഷാപ്പുകള്‍ അടച്ചിടുന്നതു സംബന്ധിച്ച കീഴ്വഴക്കത്തില്‍ അയവ് വരുത്തി.

തിരഞ്ഞെടുപ്പ് പ്രചാരണം തീരുന്ന ദിവസം നാല് മണി തൊട്ട് വോട്ടെടുപ്പ് നടക്കുന്ന ദിവസം നാല് മണിവരെ മദ്യഷാപ്പുകളും ബാറും അടച്ചിടാനാണ് ഇത്തവണ കമ്മിഷന്റെ നിര്‍ദേശം. നേരത്തെ വോട്ടെടുപ്പ് ദിവസവും തൊട്ടുമുമ്പുള്ള രണ്ട് ദിവസവും മദ്യഷാപ്പുകള്‍ അടച്ചിടാറാണ് പതിവ്.

ഇത്തവണ വോട്ടെടുപ്പ് ദിനത്തിന് ശേഷം വോട്ടെണ്ണല്‍ ദിനത്തില്‍ കൂടി മദ്യഷാപ്പുകള്‍ അടച്ചിട്ടാല്‍ മതി. മുമ്പ് വോട്ടെണ്ണല്‍ ദിവസവും പിറ്റേന്നും മദ്യഷാപ്പുകള്‍ അടച്ചിടാറുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+