ഉഷ നിരാഹാരം അവസാനിപ്പിച്ചു
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരി പി. ഇ. ഉഷ ഒമ്പത് ദിവസമായി നടത്തിവന്നിരുന്ന നിരാഹാരം സമരം അവസാനിപ്പിച്ചു.
നിരാഹാര സമരം നടത്തിയിട്ടും അധികൃതര്‍ അവഗണിക്കുകയും ഉഷയുടെ ആരോഗ്യനില മോശമാവുകയും ചെയ്തതിനെ തുടര്‍ന്ന് ജസ്റ്റിസ് വി. ആര്. കൃഷ്ണയ്യര്‍ ഉഷയോട് നിരാഹാരം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. മെയ് എട്ട് ചൊവാഴ്ചവൈകുന്നേരം അഞ്ച് മണിക്ക് നാരങ്ങാനീര് കുടിച്ചാണ് ഉഷ നിരാഹാരം അവസാനിപ്പിച്ചത്.
ഉഷയുടെ സമരം നീതിക്ക് വേണ്ടി നിലകൊള്ളുന്ന എല്ലാവരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വിജയമാണെന്ന് ഉഷയ്ക്ക് അയച്ച സന്ദേശത്തില്‍ കൃഷ്ണയ്യര്‍ പറഞ്ഞു.
സമൂഹത്തില്‍ ജനാധിപത്യമൂല്യങ്ങള്‍ നഷ്ടമായിട്ടില്ലെന്ന് തനിക്ക് ബോധ്യപ്പെട്ടതായി നിരാഹാരം അവസാനിപ്പിച്ച ശേഷം ഉഷ പറഞ്ഞു. സാഹിത്യകാരന്മാരായ ആനന്ദും സച്ചിദാനന്ദനും ഉഷയ്ക്ക് അഭിവാദനങ്ങള്‍ അറിയിച്ചുകൊണ്ട് സന്ദേശമയച്ചിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications