കൊച്ചിയിലെ വിമാനസമയത്തില്‍ മാറ്റം
കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള ചില വിമാനങ്ങളുടെ സമയത്തില്‍ മാറ്റം വരും. മൂന്ന് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുന്നതോടെയാണ് ഈ മാറ്റം.
എല്ലാ വ്യാഴാഴ്ചയുമുള്ള മസ്കറ്റ്-നെടുമ്പാശേരി-മുംബൈ വിമാനം നെടുമ്പാശേരിയില്‍ ഉച്ചയ്ക്ക് 3.50ന് എത്തി 4.50ന് മുംബൈയിലേക്ക് തിരിക്കും. മുംബൈ-നെടുമ്പാശേരി-ദുബായ് വിമാനം രാത്രി 8.15ന് നെടുമ്പാശേരിയിലെത്തും. 9.15ന് ദുബായിലേക്ക് പോകും. മെയ് 17 മുതലാണ് രണ്ട് വിമാനങ്ങളുടെയും സമയത്തില്‍ മാറ്റം വരുന്നത്.
എല്ലാ വെള്ളിയാഴ്ചയുമുള്ള ദുബായ്-നെടുമ്പാശേരി-അബുദാബി വിമാനം വൈകീട്ട് 3.15ന് നെടുമ്പാശേരിയിലെത്തി 4.40ന് അബുദാബിയിലേക്ക് തിരിക്കും. മെയ് 18 മുതല്‍ ആണിത്.
മെയ് 19 മുതല്‍ ശനിയാഴ്ചയിലെ അബുദാബി-നെടുമ്പാശേരി-മുംബൈ വിമാനം രാത്രി 12യ10ന് നെടുമ്പാശേരിയിലെത്തി പിറ്റേന്ന് പുലര്‍ച്ചെ 2.05ന് മുംബൈയിലേക്ക് പോകും.
ഞായറാഴ്ചയിലെ മസ്കറ്റ്-നെടുമ്പാശേരി-തിരുവനന്തപുരം-ദമാം വിമാനം രാത്രി 9.45ന് നെടുമ്പാശേരിയിലെത്തി 10ന് ദമാമിലേക്ക് പോകും. മെയ് 20 മുതല്‍ ഈ മാറ്റം നടപ്പില്‍വരും.
മെയ് 21 മുതല്‍ തിങ്കളാഴ്ചയിലെ ദമാം-നെടുമ്പാശേരി-ദമാം വിമാനം ഉച്ചയ്ക്ക് ഒന്നിന് നെടുമ്പാശേരിയിലെത്തി 2.40ന് ദമാമിലേക്ക് തിരിക്കും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications