കണ്ണൂരില്‍ നിരോധനാജ്ഞ
കണ്ണൂര്‍: തിരഞ്ഞെടുപ്പ് അക്രമങ്ങള്‍ക്കെതിരായ മുന്‍കരുതലായി കണ്ണൂരില്‍ ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് എബ്രഹാം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പോളിംഗ് സ്റേഷന്റെ 200 മീറ്റര്‍ പരിധിയ്ക്കുള്ളില്‍ മെയ് ഒമ്പത് ബുധനാഴ്ച വൈകന്നേരം മുതല്‍ പോളിംഗ് ദിനമായ മെയ് 10 വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണി വരെയാണ് നിരോധനാജ്ഞ.
കണ്ണൂരില്‍ 320 പ്രശ്നബൂത്തുകള്‍ ഉള്‍പ്പടെ 1277 പോളിംഗ് സ്റേഷനുകളാണുള്ളത്. ഏകദേശം 5, 000 പൊലീസുകാരെയാണ് കണ്ണൂരില്‍ സുരക്ഷാ ഏര്‍പ്പാടുകള്‍ക്കായി വിന്യസിച്ചിട്ടുള്ളത്. എന്നാല്‍ ഇത് പര്യാപ്തമല്ലെന്ന് ആക്ഷേപമുണ്ട്.
More From
-
ശ്രീകണ്ഠന് നായരെ കൊട്ടി അരുണ്‍കുമാര്‍; ചായക്കപ്പ് ഉപേക്ഷിക്കുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി -
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ബെംഗളൂരുവില്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണേ... പുതിയ നിയമവുമായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വിജയ്-സംഗീത ദാമ്പത്യം കോടതിക്ക് പുറത്ത് തീര്‍ന്നേക്കും; വിജയ് ഓഫര്‍ ചെയ്ത തുക പുറത്ത്












Click it and Unblock the Notifications