എല്‍ഡിഎഫ് അക്രമം നടത്തുന്നു: പിഡിപി
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ പരാജയഭീതിയിലായ എല്‍ഡിഎഫ് വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് പിഡിപി ആക്ടിംഗ് ചെയര്‍മാന്‍ കെ. ഇ. അബ്ദുള്ള ആരോപിച്ചു.
, , , , തുടങ്ങിയ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തിക്കൊണ്ടിരുന്ന വാഹനങ്ങള്‍ തകര്‍ക്കുകയും പിഡിപി പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തുവെന്ന് മെയ് ഒമ്പത് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അബ്ദുള്ള പറഞ്ഞു.
അതിനിടെ മഅ്ദനിയെ മോചിപ്പിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം. വി. രാഘവന് വോട്ട് ചെയ്യുക എന്ന പോസ്റര്‍ സിപിഎം മണ്ഡലമാകെ പതിച്ചിരിക്കുകയാണെന്ന് പിഡിപി സംസ്ഥാന സെക്രട്ടറി പൂന്തുറ സിറാജ് പ്രസ്താവനയില്‍ ആരോപിച്ചു. ഹൈന്ദവ വോട്ടുകള്‍ എല്‍ഡിഎഫിന് കിട്ടാന്‍ വേണ്ടിയാണിതെന്ന് സിറാജ് പറഞ്ഞു.












Click it and Unblock the Notifications