ബിജെപി പരസ്യം ചട്ടലംഘനമെന്ന്
തിരുവനന്തപുരം: ബിജെപി ദിനപത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി. ജെ. തോമസ്.
മെയ് എട്ട് ചൊവാഴ്ചയും മെയ് ഒമ്പത് ബുധനാഴ്ചയുമായി ബിജെപി പത്രങ്ങളിലൂടെ നല്‍കിയ പരസ്യമാണ് ചട്ടലംഘനമെന്ന് ഇലക്ടറല്‍ ഓഫീസര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതിനെ കുറിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിക്കുമെന്ന് പി. ജെ. തോമസ് പറഞ്ഞു.












Click it and Unblock the Notifications