പ്രകാശന്റെ സസ്പെന്ഷന്: മന്ത്രി ഒപ്പുവെച്ചു
തിരുവനന്തപുരം: പി.ഇ.ഉഷ പ്രശ്നത്തില്‍ കലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാരന് പ്രകാശനെ സസ്പെന്റ് ചെയ്യാന്‍ നിര്‍ദേശിക്കുന്ന ഫയലില്‍ വിദ്യാഭ്യാസമന്ത്രി ഒപ്പുവെച്ചു. തീരുമാനമെടുക്കാനായി ഫയല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
ഉഷ പ്രശ്നത്തില്‍ 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാനായി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് മെയ് നാലിന് നിര്‍ദേശിച്ചിരുന്നു.
ഉഷക്കെതിരെ അപവാദ പ്രചാരണം നടത്തിയ പ്രകാശനെ സസ്പെന്റ് ചെയ്യണമെന്ന് വനിതാ കമ്മിഷന് റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്തുകൊണ്ട് പ്രകാശന് നല്കിയ ഹര്‍ജിയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ഹൈക്കോടതി സ്റേ ചെയ്തിരുന്നു. പിന്നീട് സ്റേ നീക്കിയ ഹൈക്കോടതി ഇക്കാര്യത്തില്‍ പ്രകാശന്റെ വിശദീകരണം കൂടി കേള്‍ക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പ്രകാശന്റെ വാദം കൂട്ടികേട്ട ശേഷം റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രിക്ക് സമര്‍പ്പിച്ചു.
ഇതിനിടെ സ്വയംഭരണ സ്ഥാപനമായ സര്‍വകലാശാലയില്‍ ഇത്തരമൊരു പ്രശ്നത്തില്‍ വിദ്യാഭ്യാസവകുപ്പ് ഇടപെടുന്നത് ശരിയാണോ എന്ന് നിയമവകുപ്പിനോട് ഉപദേശം ആരാഞ്ഞിരുന്നു. വിദ്യാഭ്യാസവകുപ്പിന് ഇടപെടാമെന്ന ഉപദേശം ലഭിച്ചതോടെയാണ് പ്രകാശനെ സസ്പെന്റ് ചെയ്തുകൊണ്ടുള്ള ഫയലില്‍ വിദ്യാഭ്യാസമന്ത്രി ഒപ്പുവെച്ചത്.
വിദ്യാഭ്യാസമന്ത്രി ഒപ്പുവെച്ച ഫയല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതോടെ ഇനി ഇതിന്മേല് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications