വിപണിയില്‍ ഇടിവ്
മുംബൈ: മെയ് പത്ത് വ്യാഴാഴ്ച ഓഹരിവിപണിയില്‍ ഇടിവ് രേഖപ്പെടുത്തി. വിവരസാങ്കേതിക രംഗത്തെ മുന്‍ നിര ഓഹരികള്‍ നഷ്ടമുണ്ടാക്കിയതാണ് ഇടിവിനു കാരണം. പരമ്പരാഗത ഓഹരികളിന്മേല്‍ സമ്മിശ്രപ്രതികരണമായിരുന്നു. മുംബൈ സൂചിക 18 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക നാല് പോയിന്റും താഴ്ച രേഖപ്പെടുത്തി.
മുംബൈ സൂചിക
ഒടുവിലത്തെ നില 3568.27
തുടക്കം 3586.58
താഴ്ച്ച 18.31
എന്‍ എസ് ഇ
ഒടുവിലത്തെ നില 1144.95
തുടക്കം1149.25
താഴ്ച്ച 4.30
വില കൂടിയ ഓഹരികള്‍
എസ് ബി ഐ, ടെല്‍കോ, അശോക് ലെയ്ലാണ്ട്, ടാറ്റാ ഇന്‍ഫോ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കെ ഡി എല്‍ ബയോ, ഐ ഡി ഐ ബി ബാങ്ക്
വില കുറഞ്ഞ ഓഹരികള്‍
സത്യം കംപ്യൂട്ടേഴ്സ്, ഡിജിറ്റല്‍, ഗ്ലോബല്‍ ടെലി, എന്‍ ഐ ഐ ടി, സീ ടെലിഫിലിംസ്, ഗോദ്റെജ് സോപ്സ്












Click it and Unblock the Notifications