സുധാകര്‍റാവു നായിക് അന്തരിച്ചു
മുംബൈ: മുന്‍ മഹാരാഷ്ട്രമുഖ്യമന്ത്രി സുധാകര്‍ റാവുനായിക് മെയ് 10 വ്യാഴാഴ്ച ബോംബെ ആശുപത്രിയില്‍ അന്തരിച്ചു. ഹൃദ്രോഗം മൂലമായിരുന്നു അന്ത്യം.
അദ്ദേഹത്തിന് 67 വയസ്സായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് എന്‍സിപിയില്‍ ചേര്‍ന്ന ഇദ്ദേഹം തെക്കന്‍ മുംബൈയിലുള്ള ഒരു സ്വകാര്യആശുപത്രിയില്‍ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.












Click it and Unblock the Notifications