CBI court reserves order on Laloos plea
റാഞ്ചി: കാലിതീറ്റ കുംഭകോണക്കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിനും ജഗന്നാഥ് മിശ്രയ്ക്കുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച പ്രത്യേക കോടതി വിധി മാറ്റിവെച്ചു.
ലാലുവിന്റെയും മിശ്രയുടെയും അഭിഭാഷകരുടെ വാദം കേട്ടതിന്റെ പശ്ചാത്തലത്തിലാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച റാഞ്ചിയിലെ പ്രത്യേക കോടതി വിധി ജഡ്ജി എ.ബി.ശേഖര്‍ മാറ്റിവെച്ചത്.
റാഞ്ചിയിലെ പ്രത്യേക കോടതിക്ക് കാലിതീറ്റ കുംഭകോണക്കേസില്‍ വിചാരണ നടത്താനുള്ള അധികാരത്തെ അഭിഭാഷകര്‍ ചോദ്യം ചെയ്തു. റാഞ്ചിയിലെ പ്രത്യേക കോടതിയുടെ പരിധിയില്‍ കേസ് വരുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications