ജേക്കബിനെ വീണ്ടും ആക്രമിച്ചു
പിറവം: മുന്‍ മന്ത്രിയും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ടി.എം. ജേക്കബിനെതിരെ വീണ്ടും ആക്രമണം. തിരഞ്ഞെടുപ്പു ദിവസമായ മെയ് 10 വ്യാഴാഴ്ച ഇരുമ്പനത്തു വച്ചാണ് ജേക്കബിനെതിരെ ആക്രമണം നടന്നത്. അദ്ദേഹത്തിന് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടടുത്താണ് സംഭവം നടന്നത്. മണ്ഡലത്തിലൂടെ സഞ്ചരിക്കുകയായിരുന്നു ജേക്കബ്. ഇരുമ്പനം സ്കൂളിനു മുന്നിലെത്തിയപ്പോഴാണ് ഇടതുമുന്നണി പ്രവര്‍ത്തകരെന്ന് പറയപ്പെടുന്നവരുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കാറിന്റെ പിന്‍വശത്തെ ചില്ല് തകര്‍ന്നു.
ജേക്കബിന്റെ മകന് അനൂപ് സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയും ആക്രമണം ഉണ്ടായി. കൈപ്പട്ടൂരില്‍ വച്ചാണ് ജേക്കബിനെ അനുഗമിക്കുയായിരുന്ന അനൂപിന് നേരെ ആക്രമണമുണ്ടായത്. ജേക്കബ് പോളിംഗ് സ്റേഷനിലേക്ക് പോയപ്പോള്‍ ഒരു കൂട്ടം പേര് അനൂപിന്റെ ജീപ്പ് വളയുകയായിരുന്നുവത്രെ. അനൂപും കൂടെയുണ്ടായിരുന്ന കെഎസ്സി പ്രവര്‍ത്തകരും ഓടിരക്ഷപ്പെട്ടു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications