കണ്ണൂരില്‍ സി പി എം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ തിരഞ്ഞെടുപ്പ് അക്രമത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. തില്ലങ്കേരിയില്‍ വച്ചാണ് വാഴക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗം ബിജു വെട്ടേറ്റ് മരിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞയുടനെ സായുധരായ അക്രമിസംഘം ബാബുവിനെ ആക്രമിയ്ക്കുകയായിരുന്നു. അക്രമത്തിനു പിന്നില്‍ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ആരോപിക്കപ്പെടുന്നു.
നേരത്തേ വോട്ടെടുപ്പ് നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ തില്ലങ്കേരിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനായ സി.എം. ബാബുവിന് വെട്ടേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications