ഉച്ചവരെ പോളിംഗ് 40 ശതമാനം
തിരുവനന്തപുരം: ഉച്ചവരെയുള്ള കണക്കുപ്രകാരം കേരളത്തില്‍ ഏകദേശം 40 ശതമാനം പേര് വോട്ടുചെയ്തു. അങ്ങിങ്ങ് ചില്ലറ അക്രമങ്ങള്‍ നടന്നങ്ങെങ്കിലും പോളിംഗ് പൊതുവെ ശാന്തമായി മുന്നേറുന്നുകയാണ്.
രാവിലെ 11 മണി വരെയുള്ള കണക്കെടുത്തപ്പോള്‍ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പേര് വോട്ടുചെയ്തത്-47 ശതമാനം പേര് . ഏറ്റവും കുറവ് പത്തനംതിട്ടയില്‍ - 32 ശതമാനം പേര്. തിരുവനന്തപുരത്ത് 35ശതമാനം പേര് വോട്ടുചെയ്തു. കോഴിക്കോട് 39 ശതമാനവും വയനാട് 40 , മലപ്പുറം 36 പാലക്കാട് 41 കാസര്‍കോട് 40 തൃശൂരില്‍ 45 എറണാകുളം 36 ഇടുക്കി 34 കോട്ടയം 40 എന്നിങ്ങനെയാണ് ഉച്ചവരെയുള്ളപോളിംഗ് ശതമാനം.
ഹോസ്ദുര്ില് ബൂത്തില്‍ കുഴപ്പം കാണിക്കാന്‍ ശ്രമിച്ച നാലു ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റുചെയ്തു. കടത്തുരുത്തിയില് വോട്ടുചെയ്യാന്‍ കാത്തുനിന്നിരുന്ന ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു.
ഇരുമുന്നണിയുടെയും നേതാക്കള്‍ രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. കെ. കരുണാകരന് പൂങ്കുന്നം ഗവ.സ്കൂളിലും നായനാര്‍ നന്തന്‍കോട് ആനത്തറ എല്‍ പി സ്കൂളിലും ആന്റണി ജഗതി എല്‍ പി സ്കൂളിലും വോട്ടു ചെയ്തു.
എല്‍ ഡി എഫ് കണ്‍വീനര്‍ വി.എസ.് അച്യുതാന്ദന് പുന്നപ്രയില്‍ വോട്ട് രേഖപ്പെടുത്തി. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കണ്ണൂരില്‍ വോട്ടു ചെയ്തു.
കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള തിരുവനന്തുപുരത്ത് കരകുളം യു പി സ്കൂളിലും സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്ഗവന് തിരുവനന്തപുരത്തും വോട്ട് രെഖപ്പെടുത്തി.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications