ജോര്‍ജിന്റെ ഭാര്യയ്ക്ക് പെട്രോള്‍ പമ്പ് വേണ്ട
ദില്ലി: സര്‍ക്കാര്‍ വിശദീകരണം ചോദിച്ചതിനെ തുടര്‍ന്ന് സോണിയാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി വി. ജോര്‍ജിന്റെ ഭാര്യ ലില്ലി ജോര്‍ജ് പെട്രോള്‍ പമ്പ് വേണ്ടെന്ന് പെട്രോളിയം മന്ത്രാലയത്തെ അറിയിച്ചു.
വൈകാരികമായ ചില കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ലില്ലിക്ക് പെട്രോള്‍ പമ്പ് അനുവദിച്ചത്. ഈ കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്ന പെട്രോളിയം മന്ത്രാലയത്തിന്റെ അന്വേഷണത്തെ തുടര്‍ന്ന് 1991ല്‍ തന്നെ താന്‍ പമ്പ് വേണ്ടെന്ന് വച്ചിരുന്നുവെന്ന് ലില്ലി വ്യക്തമാക്കിയിരിക്കുകയാണ്.
ലില്ലി വേണ്ടെന്ന് വച്ച പമ്പ് കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ജവാന്റെ വിധവയ്ക്ക് നല്‍കുമെന്ന് പെട്രോളിയം മന്ത്രി രാം നായിക് മെയ് 11 വെള്ളിയാഴ്ച അറിയിച്ചു. തന്റെ ഭര്‍ത്താവിന്റെ ജോലി താല്ക്കാലികമായിരുന്നുവെന്നും അത് നഷ്ടപ്പെട്ടതിനാല്‍ കുടുംബം നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായിരിക്കുകയാണെന്നും കാണിച്ചാണ് ലില്ലി 1991ല്‍ പമ്പിനായി അപേക്ഷ നല്‍കിയത്.
![]()
-
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ... -
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം












Click it and Unblock the Notifications