കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം
കണ്ണൂര്‍: കൂത്തുപറമ്പിനടുത്ത് മൂന്നാം പീടികയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
മെയ് 10 വ്യാഴാഴ്ച രാത്രി 11 മണിക്ക് ബസ്സും ജീപ്പും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആയിത്തറ സ്വദേശികളായ ദിവാകരന്‍, സുനന്ദ എന്നിവരാണ് മരിച്ചത്.












Click it and Unblock the Notifications