Get Updates
Get notified of breaking news, exclusive insights, and must-see stories!

ജേക്കബ് അഴിമതി നടത്തി: അഡ്വക്കേറ്റ് ജനറല്‍

കൊച്ചി: മുന്‍ മന്ത്രി ടി. എം. ജേക്കബ് അഴിമതിക്കേസില്‍ നിന്നും ഒഴിവാക്കുവാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന് അഡ്വക്കേറ്റ് ജനറല്‍ എം. കെ. ദാമോദരന്‍.

ഇതിനായി ജേക്കബ് സ്വകാര്യമായി കേരളാ ഹൗസില്‍ വന്ന് തന്നെ കണ്ടിരുന്നുവെന്ന് മെയ് 11 വെള്ളിയാഴ്ച ദാമോദരന്‍ വെളിപ്പെടുത്തി. എന്നാല്‍ ഇതിന് കൂട്ട് നില്‍ക്കാത്തതിനാല്‍ ജേക്കബ് തനിക്കെതിരെ അഴിമതി ആരോപണമുന്നയിക്കുകയും എ ജി ഓഫീസിലെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് തടസം നില്‍ക്കുകയും ചെയ്തുവെന്ന് ദാമോദരന്‍ ആരോപിച്ചു.

സംസ്ഥാന താല്‍പര്യം മുന്‍നിര്‍ത്തിയാണ് പേര്യ മരംമുറി കേസില്‍ കോടതി നിര്‍ദേശം നടപ്പാക്കാത്തതെന്നും അദ്ദേഹം അറിയിച്ചു. തനിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ കഴിവുണ്ടെങ്കില്‍ അത് തെളിയക്കണമെന്ന് ദാമോദരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജി വച്ച ശേഷം താന്‍ രാജി സമര്‍പ്പിക്കുമെന്നും ദാമോദരന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+