കൂത്തുപറമ്പില്‍ വ്യാപകമായ അക്രമം
കണ്ണൂര്‍: കണ്ണൂര്‍ ജ ില്ലയിലെ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ദിവസം വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം പലയിടത്തും ആസൂത്രിതമായ അക്രമങ്ങള്‍ നടന്നു.
അര്‍ധരാത്രി മുതല്‍ പുലര്‍ച്ച വരെ അക്രമികള്‍ രാഷ്ട്രീയപ്രവര്‍ത്തകരുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് അക്രമം നടത്തുകയായിരുന്നു. വ്യാപകമായ മോഷണവും നടന്നിട്ടുണ്ട്. ശങ്കരനെല്ലൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സുധാകരന്, മോഹനന് എന്നിവരുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തു. മോഹനന്റെ വീട്ടില്‍ നിന്നും ഏഴര പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. സിപിഎമ്മുകാരാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കച്ചവട സ്ഥാപനങ്ങള്‍ തകര്‍ക്കുകയും സാധനങ്ങള്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്തതായി പരാതിയുണ്ട്. തിരഞ്ഞെടുപ്പ് ദിവസം വെടിവയ്പ് നടന്ന വേങ്ങാട് അങ്ങാടിയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥയാണ്. ഇവിടെ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications