Get Updates
Get notified of breaking news, exclusive insights, and must-see stories!

പേരാവൂര്‍ ഹര്‍ത്താല്‍ സമാധാനപരം

കണ്ണൂര്‍: വോട്ടെടുപ്പ് ദിവസം സിപിഎം പ്രവര്‍ത്തകനായ ബിജു എന്ന വിജയനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മണ്ഡലത്തില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരം.

മെയ് 11 വെള്ളിയാഴ്ചത്തെ ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണ്ണമാണ്.

ഹര്‍ത്താല്‍ സമാധാനപരമാണെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെങ്ങും ശക്തമായ പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിജയന്റെ വധത്തെ തുടര്‍ന്ന് പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ഒരു ബിജെപി പ്രവര്‍ത്തകനെ കുത്തി പരിക്കേല്‍പ്പിച്ചതിന് പകരമായാണ് വോട്ട് രേഖപ്പെടുത്തി മടങ്ങിയ വിജയനെ വെട്ടിക്കൊന്നതെന്ന് പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+