Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി-സിപിഎം സഖ്യമുണ്ടായിരുന്നു

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടായിരുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ കെ. ശങ്കരനാരായണന്‍.

വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ ആസൂത്രിതമായ ആക്രമണം നടത്തിയത്ഇതിന് തെളിവാണെന്ന് മെയ് 11 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ശങ്കരനാരായണന്‍ പറഞ്ഞു.

പൊലീസിന്റെ ഒത്താശയോടെ നടത്തിയ അക്രമങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ശങ്കരനാരായണന്‍ ആവശ്യപ്പെട്ടു. വോട്ടര്‍പട്ടികയില്‍ നിന്നും ആയിരങ്ങളുടെ പേരുകള്‍ നീക്കം ചെയ്തത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ശങ്കരനാരായണന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+