ബിജെപി വോട്ട് മറിച്ചു: യുവമോര്‍ച്ചാ നേതാവ്
തിരുവനന്തപുരം:മണ്ഡലം ഉള്‍പ്പടെ കേരളത്തിലെ പല മണ്ഡലങ്ങളിലും ബിജെപി യുഡിഎഫിന് വോട്ട് മറിച്ചു നല്‍കിയെന്ന് യുവമോര്‍ച്ചാ നേതാവ്.
തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തിലെ യുവമോര്‍ച്ചാ നേതാവ് അഡ്വ. രഞ്ജിത്. സി. നായരാണ് മെയ് 11 വെള്ളിയാഴ്ച ഇത് വെളിപ്പെടുത്തിയത്. വോട്ട് മറിച്ച് നല്‍കിയതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയില്‍ നിന്നും ഭാരതീയ അഭിഭാഷക സമിതിയില്‍ നിന്നും രഞ്ജിത്ത് രാജി വച്ചിട്ടുണ്ട്.
ആര്‍എസ്എസ് നേതൃത്വത്തിന്റെയും ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ താന്‍ അസംതൃപ്തനായിരുന്നുവെന്നും രഞ്ജിത് വ്യക്തമാക്കി.












Click it and Unblock the Notifications