ആര്‍.കെ.നാരായണന്‍ അന്തരിച്ചു
ദില്ലി: പ്രശസ്ത എഴുത്തുകാരന്‍ ആര്‍.കെ.നാരായണന്‍ അന്തരിച്ചു. അദ്ദേഹത്തിന് 94 വയസായിരുന്നു.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്ഏപ്രില്‍ 27നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ദി ഗൈഡ്, ദി ഫൈനാന്‍ഷ്യല്‍ എക്സ്പേര്‍ട്ട്, മാല്‍ഗുഡി ഡേയ്സ് എന്നിവയടക്കം നാരായണന്‍ 34 നോവലുകളെഴുതിയിട്ടുണ്ട്. ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുള്ള നാരായണന്റെ നോവലുകള്‍ മറ്റ് ഭാഷകളിലേക്ക് ധാരാളമായി വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications