തമിഴ്നാട്ടില്‍ എഐഎഡിഎംകെ മുന്നില്‍
ചെന്നൈ: തമിഴ്നാട്ടില്‍ എഐഡിഎംകെ സഖ്യം ലീഡ് ചെയ്യുന്നു. 179 സീറ്റില്‍ എഐഡിഎംകെ ലീഡ് ചെയ്യുമ്പോള്‍ 44 സീറ്റില്‍ മാത്രമാണ് ഡിഎംകെ സഖ്യം മുന്നിട്ടുനില്‍ക്കുന്നത്.
234 സീറ്റുള്ള തമിഴ്നാട് നിയമസഭയില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള സഖ്യം തൂത്തുവാരുമെന്നാണ് സൂചന.












Click it and Unblock the Notifications