ആലത്തൂരില്‍ എല്‍ഡിഎഫ് വിജയിച്ചു
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ ആര്‍. ചെന്താമരാക്ഷന്‍ വിജയിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ ആര്‍. ചെല്ലമ്മടീച്ചറെ 13, 000 വോട്ടുകള്‍ക്കാണ് ചെന്താമരാക്ഷന്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ സിപിഎമ്മിലെ സി. കെ. രാജേന്ദ്രന്‍ 12166 വോട്ടുകള്‍ക്ക് ഇവിടെ നിന്നും വിജയിച്ചിരുന്നു.












Click it and Unblock the Notifications