പൊറുതിമുട്ടിയ ജനങ്ങളുടെ പ്രതികരണം
തിരുവനന്തപുരം: ഇടതുമുന്നണി ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങളുടെ പ്രതികരണമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് എ. കെ. ആന്റണി.
തങ്ങള്‍ ആരുമായും രഹസ്യധാരണയുണ്ടാക്കിയിട്ടില്ലെന്ന് ആന്റണി വ്യക്തമാക്കി. മെയ് 13 ഞായറാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ആന്റണി.
എന്നാല്‍ ആരുടെ വോട്ടും തങ്ങള്‍ വേണ്ടെന്ന് പറഞ്ഞിട്ടില്ല. കക്ഷി നോക്കിയല്ല വോട്ട് ചോദിച്ചതെന്നും ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications