ആന്റണി വിജയിച്ചു
തിരുവനന്തപുരം: ചേര്‍ത്തല മണ്ഡലത്തില്‍ നിന്നും എ. കെ. ആന്റണി തുടര്‍ച്ചയായ രണ്ടാമത്തെ തവണയും തിരഞ്ഞെടുക്കപ്പെട്ടു.
സിപിഐയിലെ സി. കെ. ചന്ദ്രപ്പനെ 6655 വോട്ടുകള്‍ക്കാണ് ആന്റണി പരാജയപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ തവണത്തെക്കാള്‍ ആന്റണിയുടെ ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്. 1996ല്‍ 8385 വോട്ടുകള്‍ക്കാണ് ആന്റണി ചന്ദ്രപ്പനെ പരാജയപ്പെടുത്തിയത്.
വാശിയേറിയ മത്സരമാണ് ഇക്കുറി ചേര്‍ത്തലയില്‍ നടന്നത്. 81.2 ആയിരുന്നു പോളിംഗ് ശതമാനം. 86.04 ശതമാനമായിരുന്നു ഇത്തവണ പോളിംഗ് ശതമാനം.












Click it and Unblock the Notifications