ആലപ്പുഴയ്ക്ക് നേരിയ മാറ്റം മാത്രം
ഗ്രൂപ്പ് തിരിച്ചുള്ള കണക്കുകള്‍
എ ഗ്രൂപ്പ്
1.ആറ്റിങ്ങല്‍ -വക്കം പുരുഷോത്തമന്‍
2.നെയ്യാറ്റിന്‍കര - തമ്പാനൂര്‍ രവി
3.ചാത്തന്നൂര്‍ - പ്രതാപവര്‍മ്മ തമ്പാന്‍
4.നെടുവത്തൂര്‍ - എഴുകോണ്‍ നാരായണന്‍
5.അടൂര്‍ - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
6.ചേര്‍ത്തല - എ. കെ. ആന്റണി
7.കായംകുളം - എം. എം. ഹസന്‍
8.മാവേലിക്കര - എം. മുരളി
9.പുതുപ്പള്ളി - ഉമ്മന്‍ ചാണ്ടി
10.കാഞ്ഞിരപ്പള്ളി-ജോര്‍ജ് ജെ മാത്യു
11.തൊടുപുഴ - പി. ടി. തോമസ്
12.ദേവികുളം - എ. കെ. മണി
13.ഞാറക്കല്‍ - ഡോ. എം. എ. കുട്ടപ്പന്‍
14.തൃപ്പൂണിത്തുറ - കെ. ബാബു
15.ആലുവ - കെ. മുഹമ്മദാലി
16.കൊടകര - കെ. പി. വിശ്വനാഥന്‍
17.മണലൂര്‍ - എം. കെ. പോള്‍സണ്‍
18.നാട്ടിക - ടി. എന്‍. പ്രതാപന്‍
19.പാലക്കാട് - കെ. ശങ്കരനാരായണന്‍
20.കൊല്ലങ്കോട് - കെ.എ. ചന്ദ്രന്‍
21.നിലമ്പൂര്‍ - ആര്യാടന്‍ മുഹമ്മദ്
22.കോഴിക്കോട് ഒന്ന് - അഡ്വ. എ. സുജനപാല്‍
23.വടക്കേ വയനാട് - രാധാ രാഘവന്‍
24.ഇരിക്കൂര്‍ - കെ.സി.ജോസഫ്
ഐ ഗ്രൂപ്പ്
1.വര്‍ക്കല - വര്‍ക്കല കഹാര്‍
2.തിരുവനന്തപുരം നോര്‍ത്ത് - കെ മോഹന്‍കുമാര്‍
3.നേമം - ശക്തന്‍നാടാര്‍
4.പാറശാല - സുന്ദരന്‍ നാടാര്‍
5.ചടയമംഗലം - പ്രയാര്‍ ഗോപാലകൃഷ്ണന്‍
6.ആറന്മുള - മാലേത്ത് സരളാദേവി
7.പത്തനംതിട്ട - കെ.കെ. നായര്‍
8.കോന്നി - അടൂര്‍ പ്രകാശ്
9.അമ്പലപ്പുഴ - ഡി. സുഗതന്‍
10.ചെങ്ങന്നൂര്‍ - ശോഭനാ ജോര്‍ജ്
11.പീരുമേട് - ഇ.എം. അഗസ്തി
12.അങ്കമാലി - പി.ജെ. ജോയ്
13.വടക്കേക്കര - എം.എ. ചന്ദ്രശേഖരന്‍
14.പറവൂര്‍ - വി.ഡി. സതീശന്‍
15.എറണാകുളം - കെ. വി. തോമസ്
16.പള്ളുരുത്തി - ഡൊമിനിക് പ്രസന്റേഷന്‍
17.കോതമംഗലം - വി. ജെ. പൗലോസ്
18.വടക്കാഞ്ചേരി - അഡ്വ. വി. ബലറാം
19.കുന്ദംകുളം - ടി. വി. ചന്ദ്രമോഹന്‍
20.തൃശ്ശൂര്‍ - തേറമ്പില്‍ രാമകൃഷ്ണന്‍
21.ഒല്ലൂര്‍ - പി. പി. ജോര്‍ജ്
22.ചാലക്കുടി - സാവിത്രി ലക്ഷ്മണന്‍
23.മാള - ടി. യു. രാധാകൃഷ്ണന്‍
24.വണ്ടൂര്‍ - എ.പി. അനില്‍കുമാര്‍
25.കൊയിലാണ്ടി - അഡ്വ. പി. ശങ്കരന്‍
26.സുല്‍ത്താന്‍ ബത്തേരി - എന്‍.ഡി.അപ്പച്ചന്‍
27.പേരാവൂര്‍ - എ.ഡി.മുസ്തഫ
തിരുത്തല്‍
1.ആര്യനാട് - ജി. കാര്‍ത്തികേയന്‍
2.തിരുവനന്തപുരം ഈസ്റ്റ് - ബി. വിജയകുമാര്‍
3.കുണ്ടറ -കടവൂര്‍ ശിവദാസന്‍
4.ആലപ്പുഴ -- കെ.സി. വേണുഗോപാല്‍
5.കുന്നത്തുനാട് - ടി.എച്ച്. മുസ്തഫ
6.പട്ടാമ്പി - സി.പി. മുഹമ്മദ്
7.കല്പറ്റ - കെ.കെ.രാമചന്ദ്രന്‍ മാസ്റര്‍
നാലാംഗ്രൂപ്പ്
കോട്ടയം - മേഴ്സി രവി
ചിറ്റൂര്‍ - കെ. അച്യുതന്‍
കണ്ണൂര്‍ - കെ.സുധാകരന്‍
മറ്റുള്ളവര്‍
പൊന്നാനി - എം.പി. ഗംഗാധരന്‍
2












Click it and Unblock the Notifications