യുഡിഎഫിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി. 94 സീറ്റുകളിലെ ഫലം അറിവായപ്പോള്‍ 74 സീറ്റാണ് യുഡിഎഫ് നേടിയത്.
മത്സരഫലങ്ങള്‍ അറിഞ്ഞുതുടങ്ങിയപ്പോള്‍ തന്നെ യുഡിഎഫിന് അനുകൂലമായ തരംഗമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് വ്യക്തമായിരുന്നു. 19 സീറ്റ് മാത്രമേ എല്‍ഡിഎഫിന് നേടാനായുള്ളൂ. ഒരു സീറ്റ് കോണ്‍ഗ്രസ് റിബലിനാണ്.
ഗ്രൂപ്പ് വഴക്കിന്റെ അനിശ്ചിതത്വം ഒരു ഘട്ടത്തില്‍ യുഡിഎഫിന്റെ പ്രചാരണത്തെ ബാധിച്ചെങ്കിലും യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടാവുന്നതിന് അതൊന്നും തടസമായില്ല എന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്ദേശിക്കപ്പെടാവുന്നതില് പ്രമുഖനായ എ.കെ.ആന്റണി ചേര്‍ത്തലയില്‍ നിന്ന് വീണ്ടും ജയിച്ചു. ശങ്കരനാരായണന്, ഉമ്മന്‍ചാണ്ടി, എം.വി.രാഘവന്, പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.മുനീര്‍, ആര്.ബാലകൃഷ്ണപിള്ള, കെ.ആര്.ഗൗരിയമ്മ, തുടങ്ങിയവരാണ് ജയിച്ച പ്രമുഖ യുഡിഎഫ് നേതാക്കള്‍.
-
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത്












Click it and Unblock the Notifications